എസ്. എസ്. എൽ. സി പരീക്ഷ ഫലം ഇന്ന് ഉച്ചക്ക് 2 മണിക്ക് പ്രഖ്യാപിക്കും. പരീക്ഷ ഫലത്തിനായി കാത്തിരിക്കുന്ന എല്ലാ കൂട്ടുകാർക്കും ആദ്യം തന്നെ വിജയാശംസകൾ നേരുന്നു.
നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് തന്നെ നിങ്ങൾക്ക് റിസൾട്ട്‌ അറിയാൻ സാധിക്കുന്നതാണ്.
റിസൾട്ട്‌ ചെക്ക് ചെയ്യാനുള്ള കുറച്ച് വെബ്സൈറ്റുകളാണ് താഴെ നൽകുന്നത്. താഴെ നൽകിയ വെബ്സൈറ്റുകൾ തുറന്ന് നിങ്ങൾക്ക് പരീക്ഷ ഫലം അറിയാവുന്നതാണ്.

ഫലപ്രഖ്യാപനത്തിനു ശേഷം
http://keralapareekshabhavan.in, 
https://sslcexam.kerala.gov.in, 
www.results.kite.kerala.gov.in,
www.prd.kerala.gov.in, 
www.result.kerala.gov.in, 
examresults.kerala.gov.in
 http://results.kerala.nic.in, 
www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കും.

പരീക്ഷ ഫലം വളരെ ഈസിയായി അറിയാവുന്ന ഒരു അപ്ലിക്കേഷൻ ആണ് സഫലം അത് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യൂ.